rasmin-m-r1627059821 Rasmin M R

യഥാർത്ഥ ജീവിതത്തിന്റെ എത്തപ്പെടാൻ കഴിയാത്ത ഇരുണ്ട വഴികൾ


Criminalité Tout public.

#Think #and #believe #inkspiredstory
1
2.5mille VUES
En cours - Nouveau chapitre Tous les lundis
temps de lecture
AA Partager

കറുപ്പ് ചിന്തിക്കുമ്പോൾ

ജീവിതത്തിൽ യാഥാർത്ഥ്യമായി മുന്നിൽ എത്തപ്പെടുന്ന ഓരോ സംഭവങ്ങളും നമ്മൾ ചിന്തിക്കാറുണ്ട്. അതിന്റെ മുന്നിൽ നാം വഴിമാറി കൊടുക്കാറുമുണ്ട്. എന്നാൽ അതിൽ എത്തുന്നതിൽ ഒരു യാഥാർത്ഥ്യമുണ്ട്. അതിനെ മനുഷ്യന്റെ വികാരവുമായി ബന്ധപ്പെടാൻ സാധിക്കുന്നതാണ്. അതിൽ കൂടുതലായും നാം കാണുന്നത് കറുത്ത അടയാളങ്ങളാണ്. അതിനു മേൽ ആധിപത്യം സ്ഥാപിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞില്ല. എന്നുവെച്ചാൽജീവിതത്തിന്റെ ഓരോ ഭാഗങ്ങളിലും നാം കറുത്ത കൈകൾ ഉപയോഗിക്കാറുണ്ട്. ആ കറുത്ത കൈകൾകുറയുന്നതായി ആയിട്ട്കാണാൻ സാധിക്കുന്നില്ല. എന്നാൽ അതിന്റെഉപയോഗം കൂടുന്നതായിആയിട്ടാണ് കാണുന്നത്. മനുഷ്യൻ ഏതൊരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും അതിന് ഈ രണ്ടു വർഷങ്ങൾ ഉണ്ട് എന്നത് പ്രകൃതി നിശ്ചയമാണ്. അതിലൊന്ന് കറുത്തതും മറ്റൊന്ന് വെളുത്തതും.

23 Juillet 2021 17:16 1 Rapport Incorporer Suivre l’histoire
1
À suivre… Nouveau chapitre Tous les lundis.

A propos de l’auteur

Commentez quelque chose

Publier!
~